പൗരാവകാശങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് തന്നെ ഏറ്റവും ശക്തമായി പോരാടുന്ന ഒരു കലാകാരനാണ് നടന്‍ പ്രകാശ് രാജ്, ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെ; പ്രകാശ് രാജിനെ കുറിച്ച് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്
പൗരാവകാശങ്ങള്‍ക്ക് വേണ്ടി രാജ്യത്ത് തന്നെ ഏറ്റവും ശക്തമായി പോരാടുന്ന ഒരു കലാകാരനാണ് നടന്‍ പ്രകാശ് രാജെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍…