നിങ്ങൾക്ക് എല്ലാം എളുപ്പമാണല്ലോ, നിങ്ങൾക്ക് എന്തിനാ പൈസ തുടങ്ങിയ ചോദ്യങ്ങളും വരാറുണ്ട്; പ്രിവിലേജുകൾ ഒരു പരിധി വരെ ഗുണവുമാണ്, പക്ഷെ അത് എന്റെ വഴികൾ എളുപ്പമാകുന്നില്ല; തുറന്ന് പറഞ്ഞ് പൂർണിമ ഇന്ദ്രജിത്ത്!
സിനിമ താരം, ഫാഷൻ ഡിസൈനർ, സംരംഭക എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഡിസൈൻ ചെയ്യുന്ന…