‘വലിയ പഴുവേട്ടവരായരിനെയും ചിന്ന പഴുവേട്ടവരായരിനെയും പരിചയപ്പെടുത്തി പൊന്നിയന്‍ സെല്‍വന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍’; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയന്‍ സെല്വന്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം…