police case

വൈറലായി ഷൈൻ നിഗത്തിന്റെ വെളിപ്പെടുത്തൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ;

കേരളം ഒറ്റകെട്ടായി പ്രാർത്ഥിച്ചതിന്റെ ഫലം കണ്ടിരിക്കുകയാണ്. കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി എന്ന വാർത്തയാണ്…

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി ; ഷിയാസ് കരീമിന് എതിരെ പൊലീസ് കേസ്

ബിഗ് ബോസ് മലയാളം സീസണ്‍ 1 താരവും മോഡലുമായ ഷിയാസ് കരീമിന് എതിരെ പൊലീസ് കേസ്. ഷിയാസ് കരീമിനെതിരെ പീഡന…

പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ബ ലാത്സംഗം ചെയ്തു; വ്യവസായിക്കെതിരെ പരാതിയുമായി സിനിമയില്‍ ടെക്‌നീഷ്യനായ യുവതി; അന്വേഷണം ശക്തമാക്കി പോലീസ്

സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബ ലാത്സംഗം ചെയ്തുവെന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ വ്യവസായിയെ കണ്ടെത്തുന്നതിന്…

യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും വ്യക്തമാക്കി ഹൈക്കോടതി

യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. െ്രെകം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസില്‍…

‘ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു’; തനിക്കെതിരെ അറസ്റ്റ് വാറണ്ട് വന്നു, കുറേ നാള്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വന്നെന്ന് സലിംകുമാര്‍

തന്റെ അഭിപ്രായങ്ങള്‍ എപ്പോഴും തുറന്നു പറയാറുള്ള താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ യാദൃശ്ചികമായി തനിക്കെതിരെ വന്ന ഒരു പോലീസ് കേസിനെ…

ഓസ്‌കര്‍ ചിത്രം സ്ലം ഡോഗ് മില്ല്യണയര്‍ താരത്തിനെതിരെ ലൈംഗികാരോപണം; കേസെടുത്ത് പോലീസ്

'ഓസകര്‍ ' നേടിയ ചിത്രം സ്ലം ഡോഗ് മില്ല്യണയര്‍ താരത്തിനെതിരെ ലൈംഗികാരോപണത്തിന് കേസെടുത്തു. ചിത്രത്തില്‍ സലീമായി വേഷമിട്ട മാധുര്‍ മിത്തലിനെതിരെയാണ…

കലാഭവൻ മണിയുടെ മരണം ; ഒടുവിൽ നുണ പരിശോധനക്ക് തയ്യാറെന്നു ജാഫർ ഇടുക്കിയും സാബുവുമടങ്ങുന്ന സുഹൃത്തുക്കൾ

മലയാളികളെ ഞെട്ടിച്ച വാർത്ത ആയിരുന്നു കലാഭവൻ മണിയുടെ മരണം. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിൽ ഇപ്പോളും ദുരൂഹതകൾ ഏറെയാണ്. വിഷയത്തിൽ നുണ…

“തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല . പിഴയടച്ച് കേസ് ഒത്തുതീർക്കാനും താല്പര്യമില്ല ” – പോലീസ് സ്റ്റേഷനിൽ ജോയ് മാത്യു

"തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല . പിഴയടച്ച് കേസ് ഒത്തുതീർക്കാനും താല്പര്യമില്ല " - പോലീസ് സ്റ്റേഷനിൽ ജോയ് മാത്യു മലയാള…

ബിസിനസുകാരനെ കബളിപ്പിച്ച് പണം കവർന്നു; ആ സംവിധായകൻ ഒടുവിൽ പോലീസ് പിടിയിൽ !!

ബിസിനസുകാരനെ കബളിപ്പിച്ച് പണം കവർന്നു; ആ സംവിധായകൻ ഒടുവിൽ പോലീസ് പിടിയിൽ !! ബിസിനസുകാരനെ കബളിപ്പിച്ചു പണം തട്ടിയെടുത്തെന്ന പരാതിയിൽ…

Police Case Against Actress

https://youtu.be/EvqWaJQW1es Police Case Against Actress https://youtu.be/EvqWaJQW1es https://youtu.be/EvqWaJQW1es https://youtu.be/EvqWaJQW1es https://youtu.be/EvqWaJQW1es

ഈ പ്രായത്തിൽ സ്ത്രീപീഡന കേസ് എന്റെ പേരിൽ വന്നത് എന്തുകൊണ്ടും നന്നായി – ഉണ്ണി മുകുന്ദൻ

ഈ പ്രായത്തിൽ സ്ത്രീപീഡന കേസ് എന്റെ പേരിൽ വന്നത് എന്തുകൊണ്ടും നന്നായി - ഉണ്ണി മുകുന്ദൻ മലയാളത്തിന്റെ സ്വന്തം മസിലളിയനാണ്…

ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ തുടര്നടപടികൾക്ക് സ്റ്റേ

ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ തുടര്നടപടികൾക്ക് സ്റ്റേ നടൻ ഉണ്ണി മുകുന്ദനെതിരെ കോട്ടയം സ്വദേശിനി നൽകിയ പരാതിയിലുള്ള തുടര്നടപടികൾക്ക് സ്റ്റേ .…