പിണറായി വിജയന്‍ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണ്, മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല; പോസ്റ്റുമായി സംവിധായകന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണമെന്ന് അവകാശപ്പെട്ടാണ് സംവിധായകന്‍…