ബസ് ഓടിക്കുന്നത് സൈക്കോ ജീവനക്കാർ, ഭാഗ്യമാണോ അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോയെന്നറിയില്ല, അപകട മരണം സംഭവിച്ചില്ല; മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും പരാതിയുമായി സന്തോഷ് കീഴാറ്റൂർ
ബസുകളുടെ അമിതവേഗത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം…