രണ്ടു വർഷം സസ്‌പെന്‍സ് ആക്കി വെച്ചു,ആരോടും പറയരുതെന്നും ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിടരുതെന്നും മഹേഷേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു; പാർവതി
'ടേക്ക് ഓഫി'നും 'സി യു സൂണി'നും ശേഷം ഫഹദ് ഫാസില്‍ എത്തിയ മഹേഷ് നാരായണന്‍ ചിത്രമായിരുന്നു 'മാലിക്'. മലയാളത്തില്‍ നിന്നുള്ള…