മലയാള സിനിമ രംഗത്ത് ഒടിടി സാറ്റ്‌ലൈറ്റ് വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.…