Oscar

സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി ഓ​സ്ക​ർ അ​ക്കാ​ദ​മി; ഇനി മുതൽ സം​ഘ​ട്ട​നത്തിനും ഓസ്കർ

ഇന്ന് സംഘടന രം​ഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ഇത്തരം രം​ഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സി​നി​മ​യു​ടെ ജ​ന​പ്രീ​തി​യും ബോ​ക്സ്…

ഓസ്കർ അവാ‍ർഡുകൾ; അഞ്ച് അവാർഡുകൾ നേടി അനോറ

97-ാമത് ഓസ്കർ അവാ‍ർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച നടി…

ഓസ്‌കാറിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യം; അവാർഡ്ദാന ചടങ്ങ് റദ്ദാക്കിയേക്കും!

ലോസ് ആഞ്ജലിസിൽ നാശം വിതച്ച കാട്ടുതീയെത്തുടർന്ന് ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചടങ്ങുകൾ റദ്ദാക്കാകുയാണെങ്കിൽ ഓസ്‌കാറിന്റെ 96…

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ എല്ലാം സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി, പുരസ്‌കാരങ്ങള്‍ ഒന്നും അലമാരകളില്‍ സൂക്ഷിക്കാന്‍ അമ്മ സമ്മതിക്കില്ല; എആര്‍ റഹ്മാന്‍

നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എആര്‍…

ഓസ്‌കര്‍ വേദിയില്‍ തെന്നി വീണ് ലിസ കോശി, എന്നിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി; വൈറലായി വീഡിയോ

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ…

ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ഏറ്റുമുട്ടാന്‍ മുന്നില്‍ ഓപന്‍ഹെയ്മറും ബാര്‍ബിയും

96ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകള്‍ തുടങ്ങും. ഓപന്‍ഹെയ്മറും ബാര്‍ബിയും അടക്കം…

മലയാളികള്‍ക്ക് നിരാശ; ഓസ്‌കാറില്‍ നിന്ന് പുറത്തായി മലയാള ചിത്രം ‘2018’

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം '2018' പുറത്ത്. ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല.…

പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ശ്വാസം കിട്ടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എലിഫന്റ് വിസ്പറേഴ്‌സ് നിര്‍മാതാവിന് സംഭവിച്ചതിനെ കുറിച്ച് എംഎം കീരവാണി

95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയ്ക്ക് അഭിമാനമായ ചിത്രങ്ങളായിരുന്നു രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറും കാര്‍തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററിയായ 'ദ എലിഫന്റ്…

നമ്മള്‍ അത് നേടി…. ഒരു രാജ്യമെന്ന നിലയില്‍ നേടി; രാം ചരണ്‍

ഇന്ത്യക്കാകെ അഭിമാനമായി 'ആര്‍ആര്‍ആര്‍' ഗാനം ഓസ്‍കര്‍ നേടിയിരിക്കുകയാണ്. സന്തോഷം പങ്കുവെച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നമ്മള്‍ അത്…

ആര്‍ആര്‍ആറിനെ ബോളിവുഡ് ചിത്രമെന്ന് വിശേഷപ്പിച്ച് അവതാരകന്‍; വിമര്‍ശിച്ച് ആരാധകര്‍

ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ട്വിറ്ററില്‍ പുരോഗമിച്ച് ചര്‍ച്ചകള്‍. അവതാരകനായ ജിമ്മി കിമ്മല്‍ ആര്‍ ആര്‍ ആറിനെ വിശേഷപ്പിച്ചത്…

വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍, ഇപ്പോള്‍ അമേരിക്കയിലേയ്ക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാറും വാങ്ങുന്നു; എംഎം കീരവാണിയെ പ്രശംസിച്ച് കെഎസ് ചിത്ര

ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടമാണ് ഓസ്‌കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം നേടിയത്. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത…

‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ വാരിക്കൂട്ടിയത് ഏഴ് പുരസ്‌കാരങ്ങള്‍; ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഒറ്റ നോട്ടത്തില്‍

ഓസ്‌കര്‍ വേദിയില്‍ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഡോക്യുമെന്ററി ഷോര്‍ട്…