വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം, അവരുടെ പുറകെ നടക്കണം,’ ‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല ; ഒമർ ലുലു
വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് ഒമർ ലുലു. പു2016ൽ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രമാണ് അദ്ദേഹം…