അല്‍പ്പത്തരം എന്ന് കമന്റ് ചെയ്യുന്ന ചേട്ടന്‍മാര്‍ അറിയാന്‍.., സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനങ്ങളുമായി എത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി ഒമര്‍ ലുലു. https://youtu.be/y9que7szHe8…