ഒരാൾ ഒരു സഹായം ചോദിച്ചു വിളിക്കുമ്പോൾ അവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി; യുവതി 40000 രൂപ തട്ടിയെന്ന് നിർമൽ പാലാഴി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ നിർമൽ പാലാഴി. ഇപ്പോഴിതാ നഴ്‌സിങ് സ്റ്റാഫ് ആണെന്ന് പരിചയപ്പെടുത്തിയ യുവതി 40000 രൂപ തട്ടിയതായി പറയുകയാണ്…