തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഒരു സർപ്രൈസ് അങ്ങ് കൊടുത്തു, സ്വർണമോ വജ്രമോ അല്ലാട്ടോ, അവൾ ഒരുപാടു വിലമതിക്കുന്ന ഒന്ന് ; വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷത്തെക്കുറിച്ച് നിരഞ്ജന്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് നിരഞ്ജന്‍ നായര്‍. മുറ്റത്തെ മുല്ലയിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു നിരഞ്ജന്റെ വിവാഹ…