ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്, അതൊന്നും ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല; നിഖില വിമല്‍
മലയാളികള്‍ക്കേറെ സുപരിചിതമായ മുഖമാണ് നിഖില വിമലിന്റേത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. തന്റേതായ അഭിപ്രായങ്ങള്‍ ശക്തമായി തുറന്ന് പറയാറുള്ള…