Nikhila Vimal

ആള്‍ക്കാര്‍ ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്നാണ് ചോദിക്കുന്നത്, ഫോണില്‍ വിളിച്ച് ചീത്ത വിളിയും!; നിഖില വിമല്‍

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ്…

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലയ്ക്ക് നടി നിഖില വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിഐഎഫ്‌ഐ

നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലയ്ക്ക് ക്ഷണിച്ച് ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.…

ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്, അതൊന്നും ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല; നിഖില വിമല്‍

മലയാളികള്‍ക്കേറെ സുപരിചിതമായ മുഖമാണ് നിഖില വിമലിന്റേത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. തന്റേതായ അഭിപ്രായങ്ങള്‍ ശക്തമായി തുറന്ന് പറയാറുള്ള…

പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്, ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്…. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാനും പോയി; നിഖില വിമൽ

തന്റെ അച്ഛനെ കുറിച്ച് നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ കണ്ണ് നനയിക്കുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ ആയിരുന്നു നിഖിലയുടെ…

മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല, സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് നിഖില വിമല്‍

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ നടക്കുന്നത്. രണ്ടാഴ്ച മുമ്പ് നിര്‍മ്മാതാവായ എം രഞ്ജിത്തും…

പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിയിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടി; നിഖില വിമല്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ നിഖിലയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു…

ഞങ്ങളുടെ അനുഭവം മറിച്ചാണ്, കല്ല്യാണത്തിന് പോയ ഇടങ്ങളില്‍ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേര്‍തിരിവ് കാണാനില്ല; സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ ഒരു ആരോപണം. മുസ്ലീം വിവാഹ ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക്…

വിവേചനം ആണ് നടക്കുന്നതെങ്കില്‍ ഭക്ഷണത്തിലും അത് കാണണം, ഇവിടെ പുരുഷന് നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്; എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…

പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം; ഷൂക്കൂര്‍ വക്കീല്‍

തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ…

കണ്ണൂരില്‍ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഇരുത്തുന്നത്, ഇപ്പോഴും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല; നിഖില വിമല്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. തന്റേതായ നിലപാടുകള്‍ മടി കൂടാതെ പറയുന്ന നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി…