news

സർക്കാർ വാഹനത്തിലായിരുന്നു ഇരുവരും എത്തിയത്, തട്ടുകയടിയിലേക്ക് പോയപ്പോൾ ‘നീ ഞങ്ങളുടെ ദിലീപേട്ടന് പണികൊടുക്കും അല്ലേടാ എന്ന് ആക്രോശിച്ച് ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു; അന്ന് സംഭവിച്ചത്

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുമ്പോഴും നടി ആക്രമിക്കപ്പെട്ട കേസിൽ തൻറെ അവസാന ശ്വാസം വരെ പോരാടുമെന്ന് ബാലചന്ദ്രകുമാർ പറയുന്നത്.…

കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്

കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം…

കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ല, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഉണ്ണി മുകുന്ദന് തിരിച്ചടി

മാളികപ്പുറം സിനിമ വിജയിച്ചെങ്കിലും ഉണ്ണി മുകുന്ദന് ഇപ്പോൾ നല്ലകാലമല്ല. സിനിമയുടെ വിവാദങ്ങൾക്ക് പുറമെ നടന്‍ ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം…

ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു, ആ ലക്ഷ്യത്തിലേക്ക് അടുക്കുന്നു, ജയിലിൽ നിന്ന് അവൻ പുറത്തേക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ മെട്രോമാറ്റിനിയ്ക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസിൽ ഇനിയും പലരുടേയും സാക്ഷി വിസ്താരം ബാക്കി നിൽക്കുകയാണ്.…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു; ‘സി 3 കേരള സ്‌െ്രെടക്കേഴ്‌സ്’ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്‌െ്രെടക്കേഴ്‌സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്‌െ്രെടക്കേഴ്‌സ് ഉടമ…

നവാഗത സംവിധായകനുള്ള കിഷോർ കുമാർ പുരസ്കാരം ഷാഹി കബീറിന്

മികച്ച നവാഗത സംവിധായകനുള്ള രണ്ടാമത് കിഷോര്‍ കുമാര്‍ പുരസ്‌കാരം ഷാഹി കബീറിന്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കിഷോര്‍…

വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സിഇഒ

വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. പൂര്‍ണമായും ഐഫോണ്‍ 14 പ്രോ ഉപയോഗിച്ച് ചിത്രീകരിച്ച്…

വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ട കാഴ്ച.. വാണി ജയറാമിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളികൾ

പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 78…

ഓസ്‌കാര്‍ വേദിയില്‍ വെച്ച് കരണത്തടിച്ച സംഭവം; വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് സെറീന വില്യംസ്

കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംബഴത്തില്‍ ഹോളിവുഡ് താരം വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് ടെന്നീസ്…

സിനിമാ മേഖലയ്ക്ക് വേണ്ടി 17 കോടി, കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി

കേരള ബജറ്റില്‍ സിനിമാ മേഖലയ്ക്ക് വേണ്ടി 17 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി…

ഗായകന്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു

ഗായകന്‍ പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു. https://youtu.be/DgovWM5jfJ8 നാട്ടില്‍ രേവതി…

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ്…