അവന് ഒരു ആവശ്യം വരുമ്പോൾ ഞാൻ വരണമല്ലോ….. മനസിന് ധൈര്യമുണ്ടായാൽ മതി, പഴയ ആളായി തിരിച്ച് വരും; മഹേഷിന്റെ വീട്ടിലെത്തി ഗണേഷ് കുമാർ! ഒപ്പം ആ ഉറപ്പും
മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കലാകാരനായിരുന്നു മഹേഷ് കുഞ്ഞുമോൻ. നിരവധി…