കേസില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന് നേരിട്ട് ചോദിച്ചു! ദിലീപ് പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി സലിം കുമാർ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രഹസ്യ വിചാരണയാണ് കൊച്ചിയിലെ കോടതിയില്‍ നടക്കുന്നത്. സിനിമാ രംഗത്ത് നിന്ന് ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ കേസില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :