പൈറസി പ്രശ്‌നം തടയാന്‍ സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍
സിനിമ മേഖലയെ ആകെ വലയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചിത്രം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ടെലഗ്രാം അടക്കമുള്ള ചില ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്.…
സിനിമ മേഖലയെ ആകെ വലയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചിത്രം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ടെലഗ്രാം അടക്കമുള്ള ചില ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്.…
സ്‌റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും അഭിഭാഷകയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍…
തമിഴ് നടന്‍ ജൂനിയര്‍ ബാലയ്യ(70)അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്‍സരവാക്കത്തെ വസതിലായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ മൂന്ന് പതിറ്റാണ്ടോളം…
സൗദി യുവതിയുടെ പീ ഡന പരാതിയില്‍, മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി.…
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് നിരോധിച്ച് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട്…
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കരിയറില്‍ നിരവധി കഥാപാത്രങ്ങളാണ് അവിസ്മരണീയമാക്കിയത്. മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് 'ഡോ.…
ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചു എന്ന പരാതിയില്‍ മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി. മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും…
'ഫ്രണ്ട്‌സ്' എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി 54 വയസായിരുന്നു. ലോസ് ആഞ്ജലീസിലെ വസതിയിലെ…
ഈ വര്‍ഷത്തെ ബില്‍ബോര്‍ഡ് സംഗീത പുരസ്‌കാരത്തിലേക്കുള്ള ഫൈനലിസ്റ്റുകളുടെ ലിസ്റ്റ് പുറത്ത്. പട്ടികയില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനില്‍ ഇടം നേടിയിരിക്കുന്നത് ലോക…
നെഗറ്റിവ് റിവ്യൂ നല്‍കി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസില്‍ അശ്വന്ത് കോക്ക് ഉള്‍പ്പെടെ അഞ്ച് യൂട്യൂബ് ചാനല്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍…
കലാസംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ്…
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും.…