സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി; പ്രസാദിന്റെ കുടുംബത്തിന്റെ കടബാധ്യത മുഴുവന്‍ തീര്‍ത്ത് മുംബൈ മലയാളി; ജപ്തി നോട്ടീസ് മരവിപ്പിച്ച് എസ്സിഎസ്ടി കമ്മീഷന്‍
കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ച വാര്‍ത്തയ്ക്ക്…