news

സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാം

രാജ്യത്ത് സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രായത്തിന്…

പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്‌നിക്ക് അവാര്‍ഡ്; സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്

പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന്റെ ഡേവിഡ് ഒ സെല്‍സ്‌നിക്ക് അവാര്‍ഡ്. പിജിഎ അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തിന്…

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തീര്‍പ്പാക്കി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ…

സമ്മാനം വലിച്ചറിഞ്ഞു, ആരാധകനെ പരസ്യമായി അപമാനിച്ച് ശിവകുമാര്‍, അച്ഛനെ നിലയ്ക്ക് നിര്‍ത്തണം, സൂര്യയോടും കാര്‍ത്തിയോടും ആവശ്യവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴും ആരാധകര്‍ക്കെതിരെ പ്രകോപിതനാകാറുള്ള നടന്‍ ശിവകുമാറിന്റെ പെരുമാറ്റം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്റെ വിഡിയോയാണ്…

കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ അമ്മ ഗര്‍ഭിണി; കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!

കുറച്ച് നാളുകള്‍ക്ക് മുമ്പ് കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന്‍ ശുഭ്ദീപ് സിംഗ് സിദ്ധുവെന്ന സിദ്ധു മൂസാവാലയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍…

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര നിറവില്‍ മലയാളികളും

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2022, 2023 വര്‍ഷങ്ങളിലെ ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.…

ഗസല്‍ ഗായകന്‍ പദ്മശ്രീ പങ്കജ് ഉധാസ് അന്തരിച്ചു

ഗസല്‍ ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ…

പ്രശസ്തിയ്ക്ക് പിന്നാലെ കട ബാധ്യത; ഒരൊറ്റ പിഴവിൽ എല്ലാം നശിച്ചു; സംഭവിച്ചത് ഇതായിരുന്നു; ചങ്ക്പൊട്ടി രംഭ!!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളില്‍ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല.…

കേരള സ്‌െ്രെടക്കേഴ്‌സിന് വീണ്ടും തോല്‍വി; തോറ്റത് 33 റണ്‍സിന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ദിനത്തിലെ രണ്ടാം മത്സരത്തില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് വീണ്ടും തോല്‍വി. ടൂര്‍ണമെന്റില്‍ തങ്ങളുടെ ഭാവി തന്ന…

താങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു; എന്റെ ബുദ്ധിമോശം; വീട്ടുകാരുടെ ഇടപെടൽ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ വിശ്വനാഥ്!!!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശോഭ വിശ്വനാഥ്. സ്വന്തമായി ബിസിനസ് നടത്തുന്ന…

2,000 കോടിയുടെ ലഹരിമരുന്ന്; മാസ്റ്റര്‍ ബ്രെയിന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവെന്ന് അന്വേഷണ സംഘം

ഡല്‍ഹിയില്‍ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവെന്ന് അന്വേഷണ…

പ്രശസ്ത സംവിധായകൻ കുമാര്‍ സാഹ്നി അന്തരിച്ചു!!!

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ…