ആ റോള്‍ പൂര്‍ത്തിയാക്കും മുമ്പെ അവന്‍ പോയല്ലോ;പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബിലഹരി!
അന്തരിച്ച നടനും സംവിധായകനുമായ ജിബിത് ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ബിലഹരി. ബിലഹരിയുടെ വാക്കുകള്‍ ഞങ്ങള്‍ ഒന്നാം ക്ലാസ് മുതല്‍…