news

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ എങ്ങനെ നിര്‍ണയിക്കും?കോവിഡ് ചതിച്ചു!

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം ക്വറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ കുഴഞ്ഞ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ സമിതി.…

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി സുരാജ് വെഞ്ഞാറമൂട്!

കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം പൊതുപ‌രിപാടിയില്‍ പങ്കെടുത്തതോടെ സുരാജിന് ക്വാറന്റീനില്‍ പോകേണ്ടിവന്നിരുന്നു.എന്നാൽ ഇപ്പോളിതാ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി…

പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല തു​ക പ​കു​തി​യാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ൾ!

കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേടിടുന്നത് സിനിമാ മേഖല.എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ​യും ടെ​ക്‌​നീ​ഷ​ന്മാ​രു​ടെ​യും പ്ര​തി​ഫ​ല…

പ്രമുഖ ഹിന്ദി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു!

പ്രമുഖ ഹിന്ദി സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സാന്താക്രൂസിലെ വീട്ടിലായിരുന്നു അന്ത്യം. https://youtu.be/bhVWLCqRT3Y…

പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നുമെത്തിയ ഒരാള്‍ക്ക് കൊവിഡ്;ആടുജീവിതം ടീം ആശങ്കയിൽ!

ജോര്‍ദാനില്‍ നിന്നും നടന്‍ പൃഥ്വിരാജിനൊപ്പം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി തിരികയെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചു.പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ്…

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു!

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.സഹോദരന്‍ സാജിദുമായി ചേര്‍ന്ന്…

വിവാഹം പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ തുടരാനും അതില്‍ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ല!

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മാഹി. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.തനിക്ക്…

വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമാകുന്നു!

വലിയ വിഭാ​ഗം കര്‍ഷകര്‍ ആശങ്കയില്‍ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.സെെറ പാകിസ്താന്‍ അനുഭാവിയാണ്…

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്ന് പ്രമുഖ സംവിധായകന്‍ മണി രത്നം!

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്ന് പ്രമുഖ സംവിധായകന്‍ മണി രത്നം.ഷൂട്ടിങ് ലൊക്കേഷനുകള്‍ അടിമുടി മാറ്റത്തിന് വിധേയമാവുമെന്നും അദ്ദേഹം…

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ല;മമ്മൂട്ടിയും മോഹന്‍ലാലും എങ്ങനെ സിനിമകള്‍ പൂര്‍ത്തിയാക്കും!

ഷൂട്ടിംഗ് സംഘത്തില്‍ ആദ്യ മൂന്നു മാസത്തേക്കെങ്കിലും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കണം എന്ന നിർദ്ദേശം ട്രോൾ ആക്കുകയാണ് സോഷ്യൽ…

സിനിമയിലെ രംഗങ്ങൾ അറംപറ്റി…’ദ് ലവേഴ്‌സ്’ സിനിമയിലെ നായകന് ദാരുണാന്ത്യം!

ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റോഡ്രിഗ്‌സിന്റെ മകനും 'ദ് ലവേഴ്‌സ്' എന്ന സിനിമയിലെ നായകനുമായിരുന്ന ഗോഡ്‌ഫ്രെ(36),…

സൗ​പ​ര്‍​ണി​ക​ ​സു​ബാ​ഷ് ​സം​വി​ധാ​യി​ക​യാ​യി!

​സീ​രി​യ​ല്‍​ ​താ​രം​ ​സൗ​പ​ര്‍​ണി​ക​ ​സു​ബാ​ഷ് ​സം​വി​ധാ​യി​ക​യാ​യി.​ ​ഒ​രു​ ​ക്വാ​റ​ന്റീ​ന്‍​ ​വി​ചാ​ര​ണ​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ സൗ​പ​ര്‍​ണി​ക​യു​ടെ​ ​സം​വി​ധാ​യി​ക​യാ​യിട്ടുള്ള ​അ​ര​ങ്ങേ​റ്റം.​ ​സം​വി​ധാ​ന​ത്തി​നൊ​പ്പം​ ​ചി​ത്ര​ത്തി​ന്റെ​…