news

കേരള സ്‌െ്രെടക്കേഴ്‌സിന് വീണ്ടും തോല്‍വി; തോറ്റത് 33 റണ്‍സിന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ദിനത്തിലെ രണ്ടാം മത്സരത്തില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് വീണ്ടും തോല്‍വി. ടൂര്‍ണമെന്റില്‍ തങ്ങളുടെ ഭാവി തന്ന…

താങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു; എന്റെ ബുദ്ധിമോശം; വീട്ടുകാരുടെ ഇടപെടൽ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ വിശ്വനാഥ്!!!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശോഭ വിശ്വനാഥ്. സ്വന്തമായി ബിസിനസ് നടത്തുന്ന…

2,000 കോടിയുടെ ലഹരിമരുന്ന്; മാസ്റ്റര്‍ ബ്രെയിന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവെന്ന് അന്വേഷണ സംഘം

ഡല്‍ഹിയില്‍ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവെന്ന് അന്വേഷണ…

പ്രശസ്ത സംവിധായകൻ കുമാര്‍ സാഹ്നി അന്തരിച്ചു!!!

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ…

‘മഞ്ഞുമ്മല്‍ ബോയ്‌സി’നും രക്ഷയില്ല!; തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ ഇറങ്ങി

തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ പിന്നിടും മുന്നേ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിന്റെയും വ്യാജന്‍ ഇറങ്ങിയതായും വിവരം. തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന…

കോടികളുടെ വീട് സ്വന്തമാക്കി..? ആ നടനുമായുള്ള വാർത്ത; ചങ്കുപൊട്ടിയ ആ സംഭവം; സത്യാവസ്ഥ പുറത്ത്!!!

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായ നടിയാണ് വരദ. 2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിലൂടെയാണ് വരദയുടെ അഭിനയ…

മലയാള സിനിമയിലെ ഹിറ്റുകളെല്ലാം ഊതിപ്പെരിപ്പിച്ചത്; അധിക്ഷേപിച്ച് തമിഴ് പിആര്‍ഒ; മലയാളം സിനിമ കലാപരമായി ഏത് ഇന്റസ്ട്രിയേക്കാളും ഉയരത്തിലാണെന്ന് തമിഴ്‌നാട്ടുകാര്‍

മലയാള സിനിമയെ സംബന്ധിച്ച് 2024 ഒരു ഭാഗ്യവര്‍ഷമാണ്. റിലീസായതില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളായിരുന്നു. തെന്നിന്ത്യയില്‍ ഒട്ടാകെ മികച്ച അഭിപ്രായമാണ് മലയാള ചിത്രങ്ങള്‍…

മയക്കുമരുന്ന് കൈവശം വെച്ചു; ബിഗ് ബോസ് താരം പിടിയില്‍

മയക്കുമരുന്ന് കൈവശം വച്ച കേസില്‍ ബിഗ് ബോസ് താരം പിടിയില്‍. മുന്‍ തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യമത്സരത്തില്‍ മുംബൈയോട് തോറ്റ് കേരള സ്‌ട്രൈക്കേഴ്‌സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം പതിപ്പിന് തുടക്കമായി. ആദ്യ മത്സരം റിതേഷ് ദേശ്മുഖ് നയിക്കുന്ന മുംബൈ ഹീറോസും ഇന്ദ്രജിത്ത് സുകുമാരന്‍…

‘മാട്രിമോണിയലിലെ ചിത്രം’ കണ്ട് ഇഷ്ടമായി, ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ചെയ്യുന്ന തൃഷ ബോഗിറെഡ്ഡി(31)യാണ്…

പുതിയ മാറ്റവുമായി എലിസബത്ത്; അടിപൊളിയെന്ന് ആരാധകർ; വൈറലായി ആ ചിത്രങ്ങൾ!!!

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി…

ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല; വിമർശക്കെതിരെ പൊട്ടിത്തെറിച്ച് അഖിൽ!!!

ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ…