news

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞ് വീണ് മരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍…

കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു; കങ്കണ റണാവതിനെ പരിഹസിച്ച് ജുനൈദ് ഷെയ്ഖ്

കങ്കണ റണാവതിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ് ഷെയ്ഖ്. കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു…

ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ്

ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ്. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ഒരു പ്രമുഖ മാധ്യമം…

പ്രശസ്ത ചലച്ചിത്ര നിരൂപകനായ രാജീവ് മസന്ത് കോവിഡ്; നില അതിഗുരുതരം

പ്രശസ്ത ചലച്ചിത്ര നിരൂപകനായ രാജീവ് മസന്ത് കോവിഡ് ബാധിതനായി ചികിത്സയിൽ. നിലവില്‍ മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മസന്തിന്റെ…

നടൻ മേള രഘു അന്തരിച്ചു

നടൻ ചേർത്തല പുത്തൻവെളി ശശിധരൻ ( മേള രഘു ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ…

ചരിത്രം സൃഷ്ടിച്ചു; രണ്ടാംവരവിന്റെ ചുവന്ന പുലരി, എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ; അഭിനന്ദങ്ങളുമായി മലയാള സിനിമാലോകം

നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച പിണറായി സർക്കാരിനെ അഭിനന്ദിച്ച് മലയാള സിനിമാലോകം. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍,…

ബാലുശ്ശേരിയിൽ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു

ബാലുശേരിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് 18000 വോട്ടിനാണ് ധര്‍മ്മജന്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്…

നടിയും അവതാരകയുമായ കനുപ്രിയ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ടിവി താരവും അവതാരകയുമായ കനുപ്രിയ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഡല്‍ഹിയില്‍ വെച്ച്‌ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ടിവി ഷോകളിലൂടെയാണ് കനുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്.…

പ്രകൃതിയ്ക്ക് പോലും അയാളെ ഇഷ്ടമാണ്… പ്രകൃതി താണ്ഡവമാടിയ സമയത്തും ധീരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവൻ; ഹരീഷ് പേരടി

പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളില്‍…

നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി; നിയമനടപടി സ്വീകരിക്കുമെന്ന് താരം

നടന്‍ സന്തോഷ് കീഴാറ്റൂരിന് സംഘപരിവാര്‍ വധഭീഷണി. ഫോണിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റിന്റെ…

ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നായിരുന്നു അന്ത്യം.…

അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു

അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നൈയിലെ…