ഇത്തവണ വീണ്ടും വിളിച്ചപ്പോള്‍ പലിശ സഹിതം അന്നത്തെ കടം വീട്ടാമെന്ന് കരുതി; സത്യപ്രതിജ്ഞ വീക്ഷിക്കാൻ അവസരം ലഭിച്ചു; ഹരിശ്രീ അശോകന്‍
തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വീക്ഷിക്കാൻ വിവിധ മേഖലകളിലെ പ്രമുഖരുടെ നിര തന്നെ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞ…