‘ഞാനല്ല സോനു സൂദാണ് സൂപ്പര്‍ ഹീറോയെന്ന് തെലങ്കാന മന്ത്രി കെടിആര്‍; തെലങ്കാനക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത നിങ്ങളാണ് യഥാര്‍ത്ഥ ഹീറോഎന്ന് സോനു സൂദ്
രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ച ആദ്യ ഘട്ടം മുതല്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി എത്തിയ താരമാണ് സോനു സൂദ്. നിരവധി കുടിയേറ്റ…