വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല, മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും തുടക്കത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അവളുടെ മരണത്തിന് നിങ്ങളും കാരണക്കാരാണ്; മൃദുലയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൊല്ലം ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിസ്മയുടെ മരണം തീര്‍ത്ത വേദനയും പ്രതിഷേധവും പലഭാഗത്തു നിന്നും ഉയരുകയാണ്. വിസ്മയയുടെ മരണത്തോടെ സ്ത്രീധനം എന്ന…