പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജ് അന്തരിച്ചു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്നലെ…
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജ് അന്തരിച്ചു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്നലെ…
ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ മൂന്ന് വര്‍ഷത്തിലധികമായിലൈംഗികപീഡനത്തിനിരയാക്കിയിരുന്നുവെന്ന മൊഴി പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന്…
5ജിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടയ്ക്കാതെ ബോളിവുഡ് നടി ജൂഹി ചൗള. പകരം കോടതി വിധിക്കെതിരെ നടി…
ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനയമികവ് കൊണ്ട് ദിലീപ് കുമാര്‍…
സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് മുഖ്യമന്തിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തങ്ങള്‍…
സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു.91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ…
സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ചവിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ച മുകേഷ് എംഎൽഎയ്ക്കെതിരെ രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. മുകേഷിന് അടിയന്തിരമായി ഒരു ഫോൺ…
കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ഉണ്ണികളേ ഒരു കഥ പറയാം ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സിനിമയാണ്.…
ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച…
പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇരുവരും ഇക്കാര്യം…
കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍…
കൊല്ലത്ത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന്…