‘ധൈര്യം’; അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടൻ പൃഥ്വിരാജ്
അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടൻ പൃഥ്വിരാജ്. സംഭവത്തില്‍ നടിയുടെ പോസ്റ്റ് പങ്കുവച്ചാണ് പൃഥ്വിരാജ് പിന്തുണയറിയിച്ചത്. 'ധൈര്യം' എന്ന ക്യാപ്ഷനോടെയാണ്…