news

മോഹന്‍ലാലിന്റെ താരപരിവേഷം ഒട്ടും കഥാപാത്രത്തിലേക്ക് അടിച്ചേല്പ്പിക്കാതെ, ചൂഷണം ചെയ്യാതെ അവതരിപ്പിച്ചു എന്നതിന് കമല്‍ എന്ന സംവിധായകനെ അഭിനന്ദിച്ചേ മതിയാകൂ.. കുറിപ്പ് വൈറൽ

കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ഉണ്ണികളേ ഒരു കഥ പറയാം ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സിനിമയാണ്.…

ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച…

‘ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ല, തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നു’; ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇരുവരും ഇക്കാര്യം…

ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല, മൊബൈൽ ടവർ സ്ഥാപിക്കാനായി ഒരു സംഘത്തെ അയക്കുന്നു; വയനാട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ ഒരുങ്ങി സോനു സൂദ്

കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍…

വിസ്മയയുടെ മരണത്തില്‍ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവര്‍ ഒരു തരത്തിലെ സഹതാപവും അര്‍ഹിക്കുന്നില്ല, ഇതെഴുതുമ്പോൾ കൈകൾ വിറച്ചു; ലക്ഷ്മി രാജീവ്

കൊല്ലത്ത് ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന്…

കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് മന്ദിര; ഭർത്താവിന്റെ അകാല വിയോഗത്തിൽ തകർന്ന് മന്ദിര ബേദി

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.…

ന്യുമോണിയ; ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യുമോണിയ രോഗം കടുത്തതിനെ തുടർന്ന് ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ കടുത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍…

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വെളുപ്പിന് 4.30 നാണ് മരണം…

കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു; ഒളിമ്പിക്സ് യോ​ഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ

ഒളിമ്പിക്‌സ് യോഗ്യത നേടിയ സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന്…

മമ്മൂട്ടി ചിത്രം ‘വണ്‍’; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'വണ്‍'. തിയറ്റര്‍ റിലീസിനു ശേഷം ഏപ്രില്‍ 27ന്…

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ടെന്ന് ലേക്നാഥ് ബെഹ്റ; നല്ല കേരള മോഡലെന്ന് കങ്കണ

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞിരുന്നു. തന്റെ സ്ഥാനത്ത് നിന്നും…

ഇന്ധന വില വര്‍ദ്ധനയില്‍ വേറിട്ട പ്രതിഷേധവുമായി നടന്‍ പ്രേംകുമാര്‍; പരിപാടിക്ക് എത്തിയത് നടന്ന്!

ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പരിപാടിക്ക് നടന്നെത്തി നടന്‍ പ്രേംകുമാര്‍. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ…