ഫോണിലേക്ക് കോടതി രേഖകൾ പറന്നെത്തി! കൂടെ നിന്ന് ചതിച്ചു, കളഞ്ഞു രേഖകള്‍ പുറത്തുപോയത് അവരിൽ നിന്ന്!?വിചാരണക്കോടതിയില്‍ നിന്നു രേഖകള്‍ ചോര്‍ന്നതായി കണ്ടെത്താനായില്ലെന്ന് സൂചന
പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നുള്ള വിവരം റിപ്പോര്‍ട്ടര്‍ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. നടിയെ ആക്രമിച്ച…