പുതിയ ക്രൈം ഞ്ച്രാഞ്ച് മേധാവിയ്ക്ക് ആ ഭയം അലട്ടുന്നു, എന്ന് ചുമതലയേറ്റെടുക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല, അന്വേഷണം താളം തെറ്റുമോ? ദിലീപിന്റെ അഭിഭാഷകർ ആത്മവിശ്വാസത്തിൽ
നടി ആക്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹെക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ 34 ദിവസം മാത്രം ബാക്കി നിൽക്കവെയാണ് സർക്കാരിന്റെ…