ഒരു ബുദ്ധിമാനായ അഭിഭാഷകൻ കൂടെയുണ്ടെങ്കിൽ എത്ര എളുപ്പത്തിൽ വേണമെങ്കിലും കേസിൽ നിന്നും ഊരിപോരാൻ സാധിക്കും… പൾസർ സുനി അല്ല ഇത് ചെയ്തത് എന്ന് തെളിയിക്കുകയാണെങ്കിൽ പിന്നെ എന്ത് ഗൂഢാലോചന എന്ന ചോദ്യം വരും; പ്രകാശ് ബാരെ
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരിക്കുകയാണ്. കേസിൽ സുനിക്ക് ജാമ്യം നിഷേധിച്ചതോടെ…