ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു; ഏഷ്യയില്‍ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം, നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനയോടെ ജയറാം
നടന്‍ നെടുമുടി വേണുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിനു അന്ത്യാഞ്ജലി അര്‍പ്പിച്ചെത്തിയത്.…