ഒന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, മറ്റൊന്ന് സര്‍വൈവല്‍ ത്രില്ലര്‍! പൊളിച്ചടുക്കാൻ ചാക്കോച്ചൻ.. സന്തോഷം പങ്കുവെച്ച് താരം
നായാട്ട്’, ‘നിഴല്‍’ എന്നീ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തുടര്‍ദിനങ്ങളില്‍ രണ്ട് ത്രില്ലറുകളാണ്…