‘ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം’; നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് വിഘ്‍നേഷ് ശിവൻ; നാണത്തോടെ ലേഡി സൂപ്പർ സ്റ്റാർ
ഏഴ് വർഷത്തെ പ്രണയത്തിനു പിന്നാലെ ജൂൺ 9ന് തിരുപ്പതിയിൽ വെച്ച് വിവാഹിതരാവാൻ ഒരുങ്ങുകയാണ് നയൻതാരയും വിഘ്‍നേഷ് ശിവനും. വിവാഹശേഷം മാലിദ്വീപിൽ…