ഇവിടെ നേരത്തെ ഉത്സവം തുടങ്ങി; മുണ്ടുടുത്ത് ഉയിരും ഉലകവും; ചിത്രം പങ്കുവെച്ച് നയൻതാരയും വിഘ്നേഷും
മക്കളുടെ കന്നി ഓണം ആഘോഷമാക്കിയി നയൻതാരയും വിഘ്നേഷ് ശിവനും. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേശ് ശിവൻ.…