തിയേറ്ററില്‍ പരാജയം, ഒടിടി റിലീസിന് പിന്നാലെ മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും ; നയന്‍താര ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്നും നീക്കി!
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'അന്നപൂരണി'. ഇപ്പോഴിതാ ചിത്രം നെറ്റ്ഫഌക്സില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ചിത്രത്തിനെതിരെ ഹൈന്ദവ…