മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത് ; ആ അവസ്ഥയിൽ നിന്ന് ഇവിടെ വരെ എത്തിയില്ലേ…’; കലോത്സവത്തിൽ കരഞ്ഞ വീഡിയോ ഓർക്കുമ്പോൾ നവ്യ നായർക്ക് പറയാനുള്ളത് !
മലയാളത്തിന്റെ താരത്തിളക്കമാണ് നടി നവ്യ നായര്‍. നയന്റീസ് കാലഘട്ടത്തിലെ നായികമാരിൽ പ്രധാനി. ഇപ്പോൾ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച്…