മോദിക്കയച്ച കത്തിൽ മണിരത്നത്തിന് പങ്കുണ്ടോ ? വാർത്ത ചൂടുപിടിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി സുഹാസിനി രംഗത്ത്
49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ സംവിധായകന്‍ മണി രത്നം ഒപ്പിട്ടില്ലെന്ന സംഘ പരിവാറിന്റെ പ്രചാരണം…