Nagachaitanya

ആ കാര്യത്തില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ല; നാഗചൈതന്യ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നാഗചൈതന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്…

നിങ്ങളുടെ സിനിമയാണ് എന്റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം; നാഗചൈതന്യയോട് പോലീസ് ഉദ്യോഗസ്ഥന്‍

തെലുങ്ക് താരം നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കസ്റ്റഡി’. മെയ് 12-നാണ് ചിത്രം പ്രദർശനത്തിനെത്തുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ്…

നാഗചൈതന്യയുടെ സിനിമ കണ്ടതോടെ സംസാരശേഷി തിരിച്ച് കിട്ടി; വെളിപ്പെടുത്തലുമായി പോലീസ് കോണ്‍സ്റ്റബിള്‍

നിരവധി ആരാധകരുള്ള താരമാണ് നാഗചൈതന്യ. ഇപ്പോഴിതാ നാഗചൈതന്യയുടെ സിനിമ കണ്ടതോടെ തനിക്ക് സംസാരശേഷി തിരിച്ച് കിട്ടിയെന്ന് പറയുകയാണ് പൊലീസുകാരന്‍. 2013ല്‍…

പൊതുവേദിയില്‍ അക്കിനേനി കുടുംബത്തെ അപമാനിച്ച് നന്ദമൂരി ബാലകൃഷ്ണ; മറുപടിയുമായി നാഗചൈതന്യ അക്കിനേനി

തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള രണ്ട് താരകുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമൂരി കുടുംബവും. എന്‍ടിആറില്‍ തുടങ്ങുന്ന നന്ദമൂരി കുടുംബത്തിന്റെ…

നാ​ഗചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്!

നാ​ഗചൈതന്യ ചിത്രം 'കസ്റ്റഡി'യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത് നാഗ ചൈതന്യ നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കസ്റ്റ‍ഡി. വെങ്കട്ട്…

രോഗവിവരം അറിഞ്ഞയുടൻ സാമന്തയെ കാണാൻ നാ​ഗ ചൈതന്യ ആശുപത്രിയിലേക്ക്; പരസ്പരം ആലിംഗനം ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ

അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി സാമന്ത ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് രോഗം തനിക്ക് ബാധിച്ചതായി അറിയിച്ചത്. കൈയ്യില്‍ ഐവി…

‘അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്.’; സാമന്തയും നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. സാമന്ത…

തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് സുസ്മിത സെന്‍ ആയിരുന്നു, ഈ കാര്യം അവരോട് പറഞ്ഞിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നാഗചൈതന്യ

ഇന്നും നിരവധി ആരാധകരുള്ള നടിയാണ് സുസ്മിത സെന്‍. ഇപ്പോഴിതാ സുസ്മിതാ സെന്നായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി തെലുങ്ക്…

കാമുകിയുമായി കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടവെ പിടിക്കപ്പെട്ടു; കുഴപ്പമൊന്നും തോന്നിയില്ല, കൂളായാണ് എടുത്തത്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നാഗചൈതന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.…

‘ഇപ്പോഴും സാമന്തയെ കണ്ടാല്‍ താന്‍ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും’; ആ ടാറ്റൂ നീക്കം ചെയ്യാന്‍ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ

തെന്നിന്ത്യയിലെ സൂപ്പര്‍ താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വേര്‍പിരിയല്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള…

അവള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ എപ്പോഴും നോക്കാറുണ്ട്, അവളോട് എനിക്കെന്നും വലിയ ബഹുമാനമുണ്ടാവും…ഇതൊക്കെ എനിക്ക് ബോറടിക്കുന്നുണ്ട്; ഞെട്ടിച്ച് നാഗ ചൈതന്യ

തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗ ചൈതന്യയും സാമന്തയും വേർപിരിഞ്ഞത് ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. രണ്ടുപേരും വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണമെന്താണെന്ന്…

‘ഞങ്ങളുടെ കാര്യത്തില്‍ സമാന്ത മുന്നോട്ട് പോയിരിക്കുകയാണ്. ഞാനും മുന്നോട്ട് പോയി. അതില്‍ കൂടുതലൊന്നും ലോകത്തെ അറിയിക്കണമെന്നില്ല’; ഞാന്‍ പ്രതികരിക്കും തോറും വാര്‍ത്തയാവുകയേയുള്ളൂ. ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിടുമെന്നും താരം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…