ഉണ്ണി മുകുന്ദന് എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും കാരണം അബ്ദുള്ളക്കുട്ടിയും അലി അക്ബറെന്ന രോമ സിംഹനും ഇവിടെ കണ്മുന്നില് ഉള്ളതാണല്ലോ…ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ച് കമന്റ്, മറുപടിയുമായി നാദിര്‍ഷ
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന്റെ മേപ്പടിയാന് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെ ഉണ്ണി…