വ്യക്തിപരമായി താൻ ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപ് ആണോ എന്നതിന് തനിക്ക് ഒരുറപ്പും ഇല്ല. ആർക്കും ഇല്ലല്ലോ; വൈറലായി മുരളി ഗോപിയുടെ വാക്കുകൾ
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ്…