‘ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് ഒരു സൂപ്പർസ്റ്റാർ ആയില്ലെന്ന് ; കാരണം ഇതാണ് മുകേഷ് പറയുന്നു
മലയാളികളുടെ എല്ലാക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് നടനും എം എല്‍ എയുമായ മുകേഷ്. സിനിമയില്‍ മാത്രമല്ല, ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിലൂടെ പ്രേക്ഷകരെ…