ഗള്‍ഫ് ട്രിപ്പിന് പോവാന്‍ നയന്‍താരയെ നേരിട്ട് വിളിച്ചു; പക്ഷെ നയൻതാര ആ ക്ഷണം നിരസിച്ചു ; ഇനിയൊരു പടത്തിലേക്ക് വിളിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിടത്തുനിന്നും ഇത്രത്തോളം വളർന്ന നയന്‍താരയെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ് !
മലയാളത്തിൽ അവതാരകയായും നായികയായും തുടങ്ങിയ നയൻതാരയുടെ കരീയർ അപ്രതീക്ഷിതമായ വിജയത്തിലേക്കാണ് വളരെപ്പെട്ടന്ന് മാറിമറിഞ്ഞത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ…