ഒരു ലിങ്കിലേയ്ക്ക് ഒരു ചിത്രം പകർത്തി അപ്‌ലോഡ് ചെയ്താൽ 5000 രൂപ കിട്ടും, രായൻ തിയറ്ററിൽ നിന്നും സിനിമ മൊബൈലിൽ പകർത്തിയയാളെ പിടികൂടിയത് വാട്ടർ മാർക്ക് വെച്ച്!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ധനുഷ് നായകനായി എത്തിയ പുതിയ ചിത്രം രായൻ സിനിമ തിയേറ്ററിൽ നിന്നും ഫോണിൽ പകർത്തിയയാളെ പൊലീസ്…