സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതി; സൂര്യയ്‌ക്കെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി!
സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'ജയ്ഭീമി'നെതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈക്കോടതി. ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സംവിധായകന്‍…