തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേയ്ക്ക്…; എസ്എന്‍ സ്വാമിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായ തിരക്കഥാകൃത്താണ് എസ്എന്‍ സ്വാമി. അറുപത്തിയേഴു തിരക്കഥകള്‍ രചിച്ച എസ്എന്‍സ്വാമി സംവിധായകനാകുകയാണ്. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങും…