നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ അത് മുളയിലേ നുള്ളി;കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ ; നിഖില വിമൽ
മലയാളിയാക്കളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന സിനിമയിലൂടെത്തി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഭാഗ്യദേവത…